ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി
Sunday, June 15, 2025 5:07 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി : മ​ല​ബാ​ർ ഭ​ദ്രാ​സ​ന യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ(​ജെ​എ​സ്ഒ​വൈ​എ) മൂ​ല​ങ്കാ​വി​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജെ​എ​സ്ഒ​വൈ​എ മ​ല​ബാ​ർ ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​എ​ൽ​ദോ പ​ന​ച്ചി​യി​ൽ, സെ​ക്ര​ട്ട​റി കെ.​പി. എ​ൽ​ദോ​സ്, ഫി​ലി​പ്പു​കു​ട്ടി, കെ.​പി. ഷ​നു, മ​നു ഏ​ബ്ര​ഹാം, ബേ​സി​ൽ ത​ട​ത്തി​ൽ, ബി​നോ​യ് ഐ​സ​ക്, കെ.​കെ. മ​നോ​ജ്, ജി​ൻ​സി ബെ​ന്നി, എ​ൽ​ബീ​ന വി​ൽ​സ​ണ്‍ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.