ഓ​ണ​മു​ണ്ണാ​ൻ നാ​ട​ൻ​ക​നി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 18, 2025 5:13 AM IST
പു​ൽ​പ്പ​ള്ളി: കു​ടും​ബ​ശ്രീ ന​ട​പ്പാ​ക്കു​ന്ന ഓ​ണ​മു​ണ്ണാ​ൻ നാ​ട​ൻ​ക​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​ച്ച​ക്ക​റി​ത്തൈ ന​ടീ​ലി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഗൃ​ഹ​ന്നൂ​രി​ൽ സം​ഘ​ടി​പ്പി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ടും​ബ​ശ്രീ ഡി​എം​സി ബാ​ല​സു​ബ്ര​ഹ്മ​ണ്യം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബീ​ന ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മേ​ഴ്സി ബെ​ന്നി, പി.​ഡി. സ​ജി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി ആ​ക്കാ​ന്തി​രി,

പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജി​സ്റ മു​നീ​ർ, ഷി​നു ക​ച്ചി​റ​യി​ൽ, ഷൈ​ജു പ​ഞ്ഞി​ത്തോ​പ്പി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശാ​ന്തി​നി പ്ര​കാ​ശ്, പി.​എ​സ്. ക​ലേ​ഷ്, ജോ​സ് നെ​ല്ലേ​ടം, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​ല​ജ സ​ജി, കു​ടും​ബ​ശ്രീ എ​ഡി​എം​സി അ​മീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.