Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൊ ട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ
Thursday, March 28, 2024 11:47 PM IST
കൊട്ടാരക്കര: പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിട നിർമാണം പൂർത്തീകരണ ഘട്ടത്തിലേക്ക്. തെരഞ്ഞെടുപ്പിന് ശേഷം ഉദ്ഘാടനം ചെയ്യാവുന്ന വിധത്തിലാണ് നിർമാണ ജോലികൾ പുരോഗമിക്കുന്നത്.
പുലമണിൽ സബ് ജയിലിന് സമീപത്തായി പ്രവർത്തിക്കുന്ന അഡിഷണൽ സബ് രജിസ്ട്രാർ ഓഫീസിനോട് ചേർന്നാണ് 1.80 കോടി രൂപ ഉപയോഗിച്ച് പുതിയ കെട്ടിടമൊരുങ്ങുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല. ഭിത്തിപൂശി വെള്ളയടിച്ചു.
ഓഫീസ് ക്രമീകരിക്കലും സൗന്ദര്യവത്കരണവുമൊക്കെയാണ് ശേഷിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ 4500 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്. പത്ത് വർഷം മുൻപ് തീപിടിത്തമുണ്ടായി നശിച്ച കെട്ടിടമാണ് ഇപ്പോൾ പുനർനിർമിക്കുന്നത്.
സബ് ജയിൽ, അഡിഷണൽ സബ് രജിസ്ട്രാർ ഓഫീസ്, പോലീസ് സൈബർ വിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഭാഗത്താണ് പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസ് കൂടി എത്തുന്നത്. ഇവിടെയുണ്ടായിരുന്ന വലിയ ആൽമരം മുറിച്ചുനീക്കി.
നൂറു മീറ്റർ അകലത്തായിട്ടാണ് കെഐപി വക ഭൂമി നഗരസഭയ്ക്കായി വിട്ടുകൊടുത്തത്. ഇവിടെ നഗരസഭ ആസ്ഥാനവും അനുബന്ധമായി വിവിധ സംവിധാനങ്ങളുമെത്തും.
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് അസൗകര്യങ്ങൾക്ക് നടുവിൽ നിലവിൽ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്. മതിയായ സൗകര്യങ്ങളോടെയാണ് പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിനായി പുതിയ കെട്ടിടം സജ്ജമാക്കുന്നത്. ഒന്നാം നിലയിൽ ഓഫീസുകൾ പ്രവർത്തിക്കും.
പൊതുജനങ്ങൾക്കായുള്ള വിശാലമായ ഹാളും ടൊയ് ലറ്റ് സംവിധാനങ്ങളുമുണ്ടാകും. രണ്ടാം നിലയിൽ റെക്കാഡുകൾ സൂക്ഷിക്കാനുള്ള മുറികളാണ് പ്രധാനമായും ഒരുക്കുക. ജീവനക്കാർക്കുള്ള ഭക്ഷണമുറിയും വിശ്രമ സൗകര്യവുമുണ്ടാകും.
കൊട്ടാരക്കര, നെടുവത്തൂർ, മൈലം, പുത്തൂർ, പവിത്രേശ്വരം വില്ലേജ് ഓഫീസുകളാണ് പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന് കീഴിലുള്ളത്. സമീപത്തെ മറ്റ് വില്ലേജുകളിലേത് അഡീഷണൽ സബ് രജിസ്ട്രാർ ഓഫീസിലും.
എല്ലാം ഒരേ കോമ്പൗണ്ടിലേക്ക് മാറ്റുകയാണ്. ആധാരം രജിസ്ട്രേഷനും വിവാഹവും മറ്റ് ഇതര ആവശ്യങ്ങളുമടക്കം ഒട്ടേറെ ചുമതലകളാണ് സബ് രജിസ്ട്രാർ ഓഫീസുകൾക്കുള്ളത്.
വാർഷികാഘോ ഷവും വയോ ജന കൂട്ടായ്മയും
പുനലൂർ :സൂപ്പർ സോണിക് ആഴ്ചപ്പതിപ്പിന്റെ 45-ാംവാർഷികാഘോഷം മേയ് ഒന്നിന് നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെയാ
മലർവാടി കലാമത്സരം നടന്നു
അഞ്ചൽ : ഈദുൽ ഫിൽത്തറിനോടനുബന്ധിച്ച് മലർവാടി ബാലസംഘം കണ്ണങ്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ കലാമത്സരങ്ങൾ നട
അറിവിന് വേണ്ടിയുള്ള അധ്വാനമാണ് മനുഷ്യനെ പൂർണനാക്കുന്നത്: മുല്ലക്കര
കുണ്ടറ: കാലാകാലങ്ങളായുള്ള മനുഷ്യ ജീവിതത്തെ പുരോഗതിയിലേക്ക് നയിച്ചത് അവന്റെ അറിവിന് വേണ്ടിയുള്ള അന്വേഷണവും അധ്വാന
കിഴക്കേക്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സതീർഥ്യരായ അമരക്കാർ പടിയിറങ്ങുന്നു
കൊട്ടാരക്കര :വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കിഴക്കേക്കര സെന്റ്മേരീസ് ഹയർസെക്കൻഡറി സ്ക
കിഴക്കേത്തെരുവ് ഹോ ളി ട്രിനിറ്റി മലങ്കര കത്തോ ലിക്ക ദേവാലയത്തിൽ ഓർമ പെരുന്നാളിന് തുടക്കമായി
കൊട്ടാരക്കര: കിഴക്കേത്തെരുവ് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്ക ദൈവാലയത്തിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരു
പുനലൂർ -ചെങ്കോ ട്ട പാതയിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോ ധന
കൊല്ലം : വൈദ്യുതീകരണ ജോലികൾ അവസാനഘട്ടത്തിലേക്ക് എത്തുന്ന പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിൽ റെയിൽവേ ഉദ്യോഗസ്ഥർ പര
അഞ്ചൽ മേഖലയിൽ എടിഎമ്മുകള്‍ കാലി
അഞ്ചല്‍: അനവധി എടിഎമ്മുകള്‍ ഉണ്ടെങ്കിലും പക്ഷെ അത്യാവശ്യത്തിനു തുക പിന്‍വലിക്കാന്‍ എത്തിയ ഉപഭോക്താക്കള്‍ പണം ഇല്ലാത്തതിനാൽ
ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ്: എയ്ഡന്‍ ഷൈജു പ്രസിഡന്റ്, റോഹന്‍ സിജു സെക്രട്ടറി
ചങ്ങനാശേരി: അതിരൂപതാ ചെറുപുഷ്പ മിഷന് ലീഗ് 2024 - 25 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള കുട്ടികളുടെ ഭാ
വി-ഓട്ടോ : മത്സ്യബന്ധനമേഖലയിൽ ഏഴാം ഘട്ട വിതരണം നടത്തി
കൊല്ലം: ഫിഷർമെൻ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിന്റെ നേതൃത്വത്തിൽ തീരദേശത്തെ മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് ഇ
കോ ഴി മാലിന്യം കയറ്റി വന്ന കണ്ടെയ്നർ ലോ റി ഗേറ്റും മതിലും ഇടിച്ച് തകർത്തു
പൂയപ്പള്ളി: പൂയപ്പള്ളി മേലോട് കോഴി മാലിന്യം കയറ്റി വന്ന വാഹനം നിയന്ത്രണം വിട്ട് ഗേറ്റും മതിലും ഇടിച്ച് തകർത്തു. കണ്ടൈ
ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൊട്ടാരക്കര: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായിരുന്ന യുവാവ് മരിച്ചു. കൊട്ടാരക്കര വെങ്കലം രോഹിണി
മരിച്ച നിലയിൽ കണ്ടെത്തി
കുണ്ടറ: വയോധികയെ ഓണമ്പലത്ത് കൊല്ലംതേനി ദേശീയപാതയ്ക്ക് സമീപം കാട് മൂടിയ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കിഴക്കേ ക
കൊല്ലത്ത് സ്ഥാനാർഥികൾക്കെല്ലാം ശുഭപ്രതീക്ഷ; പോളിംഗ് ശതമാനത്തിലെ കുറവ്, ചങ്കിടിപ്പോടെ മുന്നണികൾ
കൊല്ലം: പാർലമെന്റ് മണ്ഡലത്തിലെ പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നു. ഏറ്റവും ഒടുവ
വോ ട്ടിംഗ് പ്രക്രിയ പൂര്‍ത്തിയായി ; ഫലപ്രഖ്യാപനംവരെ വോ ട്ടുകള് സുരക്ഷിതം : ജില്ലാ കളക്ടര്‍
കൊല്ലം :ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എന്‍. ദേവ
കൊ ട്ടാരക്കരയിൽ വോ ട്ടിംഗ് ശതമാനം കുറഞ്ഞു; കണക്കുകൾ കൂട്ടിയും കിഴിച്ചും പാർട്ടികൾ
കൊട്ടാരക്കര: 2019 നേക്കാൾ കൊട്ടാരക്കര മണ്ഡലത്തിൽ വോട്ടിംഗ് ശതമാനം ഗണ്യമായി കുറഞ്ഞു. ഇത്തവണത്തെ വോട്ടിംഗ് ശതമാനം 67.4ആ
കല്ലട കനാൽ തുറന്നുവിട്ടു; നീരൊ ഴുക്ക് അനുഗ്രഹമായി
ചാത്തന്നൂർ: ഉളിയനാട് കനാലിലൂടെ വെള്ളം എത്തിയതോടെ ചിറക്കര ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെ കുടിവെള്ളക്ഷാമത്തിന
തെന്മലയില് വയോ ധികനെ ആക്രമിച്ച പുലി ചത്ത നിലയില്‍
തെന്മല : തെന്മലയില് വയോധികനെ ആക്രമിച്ച പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. നാഗമല ടീ ഫാക്ടറിക്ക് സമീപമുള്ള ലയത്തില്‍ താ
കരിവണ്ട് ശല്യം രൂക്ഷം; പൊ റുതിമുട്ടി നാട്ടുകാര്‍
അഞ്ചല്‍ : ചൂട് കൂടിയതോടെ മലയോര മേഖലയില്‍ കരിവണ്ടുകളുടെ ശല്യം അതിരൂക്ഷമായി. അഞ്ചല്‍, അലയമണ്‍, കുളത്തുപ്പുഴ അടക്കമ
പോക്സോ കേസ് : പ്രതിക്ക് 50 വർഷം കഠിന തടവും പിഴയും
കൊല്ലം : വീട്ടിൽ അതിക്രമിച്ചു കയറി പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിക്ക് 50 വർഷം കഠിനതടവ്. കുണ്ടറ അഞ്ചു
ലോക്സഭാ മണ്ഡലത്തില്‍ 68.15ശതമാനം പോളിംഗ്
കൊല്ലം: ലോക്സഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിലെ ലഭ്യമായ അന്തിമ കണക്കുകള്‍ പ്രകാരം 68.15 ശതമാനം (904047) പേര് വോട്ടിട
മാമ്പഴക്കാലം : അവധിക്കാല സർഗാത്മക ക്യാമ്പിന് തുടക്കമായി
കൊല്ലം : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മാമ്പഴക്കാലംഅവധിക്കാല സർഗാത്മക ക്യാമ്പിന് കരുനാഗപ്പള്ളി പോലീസ്
ജയരാജൻ - ജാവ്ദേക്കര്‍ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോ ടെ: എന്‍.കെ. പ്രേമചന്ദ്രന്
കൊല്ലം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി .ജയരാജന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത
കെഎസ്ആര്‍ടിസി ഓർഡിനറി ബസിന് പിന്നില്‍ ഫാസ്റ്റ് പാസഞ്ചറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
ചവറ : ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ഓർഡിനറി ബസിന്റെ പിന്നില്‍ ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് ഇരു ബസുകളിലേയും നിരവധ
കരവാളൂർ നിത്യസഹായമാതാ പള്ളിയിൽ സംയുക്ത തിരുനാൾ
പുനലുർ :കരവാളൂർ നിത്യസഹായമാതാ പള്ളിയിൽ പരിശുദ്ധ നിത്യസഹായ മാതാവിന്റെയും, വിശുദ്ധ ജറാർധിന്റെയും, വിശുദ്ധ സെബസ്ത്
പെരിനാട് സെന്റ്തോ മസ് ദേവാലയത്തിൽ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് ഇന്ന് കൊടിയേറും
കുണ്ടറ പെരിനാട് സെന്റ് തോമസ് ദേവാലയത്തിൽ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് ഇന്ന് കൊടിയേറും. മേയ് മൂന്നിന് സമാപിക്കും.ഇ
എഴുകോൺ പോലീസ് സ്റ്റേഷൻ; കെട്ടിട നിർമാണം പുരോഗമിക്കുന്നു
കൊട്ടാരക്കര :സംസ്ഥാന സർക്കാരിന്റെ 1.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന എഴുകോൺ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം അ
പൈപ്പ് ലൈൻ പൊ ട്ടിയിട്ട് ആറുമാസം; കുടിവെള്ളം ഓടയിലേക്ക് ഒഴുകുന്നു
കൊല്ലം: കടുത്ത വേനലിൽ വെള്ളത്തിനായി ബുദ്ധിമുട്ടുമ്പോൾ ജല അഥോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം ഓടയിലേക്ക് ഒഴുകാ
ചട്ടമ്പി സ്വാമി സമാധി ശതാബ്ദി ആചരണം: പന്മന ആശ്രമത്തിൽ നാളെ തുടങ്ങും
പന്മന: വിദ്യാധിരാജ ചട്ടമ്പി സ്വാമി ശതാബ്ദി ആചരണ ആഘോഷ പരിപാടികൾ 29 മുതൽ പന്മന ആശ്രമത്തിൽ നടക്കും.
രാവിലെ ആറി
മാമ്പള്ളിക്കുന്നം - കോ ണത്ത് റോഡ് അപകടാവസ്ഥയിൽ
ചാത്തന്നൂർ: ഗ്രാമ പഞ്ചായത്തിലെ മാമ്പള്ളിക്കുന്നം കോണത്ത് റോഡ് അപകടാവസ്ഥയിൽ. കൊട്ടാരക്കര റോഡിൽ നിന്നുംചാത്തന്നൂർ പഞ്ച
ഹോട്ടൽ ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി
പുനലൂർ: നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ ഡിപ്പോയിൽ ഇന്നലെ
സമ്മതിദാനാവകാശം നിര്‍വഹിച്ച് ഗാന്ധിഭവന് കുടുംബാംഗങ്ങള്‍
കൊല്ലം :ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം ഗാന്ധിഭവനിലെ വോട്ടവകാശമുള്ള നൂറിലധികം അന്തേവാസികൾ വോട്ട് രേഖപ്പെടുത്ത
ബൂത്ത് മാറി വോ ട്ടു ചെയ്തു; യഥാര്‍ഥ വോ ട്ടര് ടെന്‍ഡര്‍ വോ ട്ടു ചെയ്തു
ചവറ : നീണ്ടകരയില്‍ ബൂത്ത് ഏജന്റായ കോണ്‍ഗ്രസ് പ്രവര്‍ത്തക ബൂത്ത് മാറി വോട്ടു ചെയ്തതായി പരാതി.നീണ്ടകര പുത്തൻതുറ അ
പിങ്ക് പോ ളിംഗ് ബൂത്തിൽ വോട്ടിംഗ് സ്മാർട്ടായി
ചാത്തന്നൂർ: വനിതകൾ നിയന്ത്രിച്ച പിങ്ക് പോളിംഗ് ബൂത്തിൽ വോട്ടിടീൽ അതിവേഗം മുന്നേറി. തുടക്കത്തിൽ വോട്ടറന്മാരുടെ വലിയ
ഭിന്നശേഷിക്കാരനെ ക്യൂവിൽ നിർത്തി ബുദ്ധിമുട്ടിച്ചെന്ന് പരാതി
കൊല്ലം: വോട്ട് ചെയ്യാൻ എത്തിയ ഭിന്നശേഷിക്കാരനെ ക്യൂവിൽ നിർത്തി അധികൃതർ ബുദ്ധിമുട്ടിച്ചതായി പരാതി.
തങ്കശേരി സ്വദേശി
വോ ട്ടിംഗ് മെഷീനുകൾ പിണങ്ങി; പലേടത്തും വോ ട്ടിംഗ് തുടങ്ങാൻ വൈകി
ചാത്തന്നൂർ: ലോക്സസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട
കൊ ല്ലത്ത് പോ ളിംഗിൽ വലിയ ആവേശം
എസ്.ആർ. സുധീർ കുമാർ
കൊല്ലം: മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിൽ തുടക്കം മുതൽ ഒടുക്കം വരെ അത്യാവേശം. പോളിംഗ് ആരംഭിച്ച് ആ
ചവറയിൽ തെരഞ്ഞെടുപ്പ് സമാധാനപരം
ചവറ : ചവറ അസംബ്ലി നിയോജക മണ്ഡലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നു.
163 ബൂത്തുകളിലായി രാവിലെ മുതൽ
ഒമാനിൽ വാഹന അപകടത്തിൽ മരിച്ചവരിൽ കൊട്ടിയം സ്വദേശിനിയും
ചാത്തന്നൂർ: ഒമാനിൽ വാഹനാപകടത്തിൽ മരിച്ചവരിൽ കൊട്ടിയം സ്വദേശിനിയും. കൊട്ടിയം അനീഷാമൻസിലിൽ ഷർജ് അനീഷാ(29)ണ് മരിച
ദുബായിൽ അപകടം: ഇളമ്പള്ളൂർ സ്വദേശി മരിച്ചു
കുണ്ടറ: ദുബായിൽ ഉണ്ടായ റോഡപകടത്തിൽ കുണ്ടറ ഇളമ്പള്ളൂർ സ്വദേശിയായ യുവാവ് മരിച്ചു. കുണ്ടറ ഇളമ്പള്ളൂർ ഖദീജ മൻസിലിൽ
കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടും: കൊ ടിക്കുന്നിൽ
കൊട്ടാരക്കര:കേരളത്തിൽ യു ഡി എഫ് വൻ വിജയം നേടുമെന്നും കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും കൊടിക്കുന്നി
ഉളിയനാട് ഹൈസ്കൂളിലും കല്ലുവാതുക്കലിലും കള്ളവോ ട്ട്
ചാത്തന്നൂർ: ഉളിയനാട് ഗവ. ഹൈസ്കൂളിലെ 65-ാംനമ്പർ ബൂത്തിലും കല്ലുവാതുക്കൽ പഞ്ചായത്തിലെ ചെന്തിപ്പിൽ സ്കൂളിലെ 136-ാം ബൂത്തില
മലയോ രമേഖലയില് കനത്ത പോ ളിംഗ്
അഞ്ചല്‍ : അഞ്ചല്‍ അടക്കം മലയോര മേഖലയില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യ
ജില്ലയിൽ പോ ളിംഗ് സമാധാനപരം
പ്രമുഖരെല്ലാം നേരത്തെ വോ ട്ടുചെയ്തു
കൊല്ലം: അങ്ങിങ്ങ് ചില ഒറ്റപ്പെട്ട സംഭവങ്ങൾഒഴിച്ചാൽ വോട്ടെടുപ്പ്ജില്ലയിൽ പൊതുവേ സമാധാനപരമായിരുന്നു. സ്ഥാനാർ
കൊ ടിക്കുന്നിലിന് വിശ്രമമില്ലാതെ നിശബ്ദ പ്രചരണം
കൊട്ടാരക്കര: മാവേലിക്കര പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് നിശബ്ദ പ്രചരണ ദിനമായ ഇന്നലെ വി
കൃഷ്ണകുമാർ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു
കൊല്ലം: നിശബ്ദ പ്രചാരണ ദിനമായ ഇന്നലെ അവസാന വോട്ടും ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ഥികള്‍. ഒന്നര മാസത്തോള
ഇലക്ഷന് 'വാര് റൂം' പ്രവര്‍ത്തനം ആരംഭിച്ചു
കൊല്ലം : ഇലക്ഷന് പ്രക്രിയയുടെ തത്സമയനിരീക്ഷണത്തിനായി വിപുലമായ ജില്ലാതല കേന്ദ്രീകൃത 'വാര് റൂം' പ്രവര്‍ത്തനം ആരംഭി
വോ ട്ടെടുപ്പിന് ജില്ല സുസജ്ജം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ജില്ലാകളക്ടര്‍
കൊല്ലം :ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം ജില്ലയില്‍ പൂര്‍ത്തിയായെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എന്‍.
കൊ ട്ടാരക്കരയിലെ വിഐപികൾ അതിരാവിലെ വോ ട്ടു ചെയ്യും
കൊട്ടാരക്കര: മണ്ഡലത്തിലെ രാഷ്ട്രീയ പ്രമുഖരെല്ലാം രാവിലെ തന്നെ തങ്ങളുടെ ബൂത്തുകളിലെത്തി വോട്ടു ചെയ്യും.ധനമന്ത്രി കെ .എ
മുരുകമ്മയ്ക്ക് അഭയമൊ രുക്കി നവജീവൻ അഭയകേന്ദ്രം
കൊല്ലം:തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ കണ്ണനല്ലൂർ നോർത്ത് വാർഡിൽ ആരോരും സംരക്ഷിക്കാനില്ലാതെ കഴിഞ്ഞിരുന്ന മുരുകമ്മ
വ്യാപാരികളെ സഹായിച്ചവർക്ക് വോ ട്ട്് നല്കി സഹായിക്കും: യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍
കൊല്ലം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വ്യാപാരികളെയും വ്യവസായികളെയും സേവന ദാതാക്കളെയും സഹായിച്ച മുന്നണിക്ക് മനസാക്ഷ

Latest News
ശോഭാ സുരേന്ദ്രൻ ആരാ..? അവർ പറയുന്നതിൽ അടിസ്ഥാനമുണ്ടോ; മാധ്യമങ്ങളെയും പഴിച്ച് ഇ.പി
വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടായി; ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് ഗോവിന്ദൻ
രാഷ്ട്രീയ എതിരാളികളെ കണ്ടാൽ ഇടത് പ്രത്യയശാസ്ത്രം നശിപ്പിക്കില്ല; ശോഭയ്ക്കെതിരെ ഇ.പി കേസുകൊടുക്കും: സിപിഎം
ജാക്കി തെന്നി കാര്‍ തലയില്‍ വീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വേണാടിന് എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല; സമയം ലാഭിക്കാനെന്ന് വിശദീകരണം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നെടുന്പാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഓർമപ്പെരുന്നാൾ
Thiruvananthapuram
മരിച്ചയാളിന്റെ വോട്ട് മാറി ചെയ്ത സംഭവം: മെംബറെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയേക്കും
Pathanamthitta
ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ്: എയ്ഡന്‍ ഷൈജു പ്രസിഡന്റ്, റോഹന്‍ സിജു സെക്രട്ടറി
Alappuzha
അരുവിത്തുറ കോളജിൽ ബിരുദ കാംഷികൾക്കായി മുഖാമുഖം
Kottayam
ഫെയ്സ്ബുക്ക് ലൈവിൽ യുവാവ് ആത്മഹത്യചെയ്തു
Idukki
സാങ്കേതിക തകരാർ; ഗൾഫിലേക്കുള്ള രണ്ട് വിമാനങ്ങൾ വൈകി
Ernakulam
യുദ്ധം വേണ്ട, സമാധാനം മതി; കത്തുകളെഴുതി കുട്ടികൾ
Thrissur
മേൽപ്പാലം നിർമാണം വൈകുന്നു! കുരുക്കഴിയാതെ കോയന്പത്തൂർ
Palakkad
ചെറുകര സ്കൂള്‍ ശതാബ്ദി ആഘോഷ സമാപനം ഇന്ന്
Malappuram
"ജയരാജൻ- ജാവ്ദേക്കർ കൂടിക്കാഴ്ച്ച ഡീൽ ഉറപ്പിക്കാൻ'
Kozhikode
മുബഷിർ പ്രതിഭാപുരസ്കാരം ഡോ.സി.ടി. റിയാസിന് സമർപ്പിച്ചു
Wayanad
ബോധവത്കരണ സെമിനാറും ആദരിക്കലും സംഘടിപ്പിച്ചു
Kannur
പാര്‍കോ ഫുട്ബോള്‍ ആരംഭിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top