ബ​ഡ്സ് സ​കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം
Saturday, June 7, 2025 6:39 AM IST
കു​ള​ത്തൂ​പ്പു​ഴ : കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച ബ​ഡ്സ് സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു . പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​തു​ഷാ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ലൈ​ല ബീ​വി പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ആ​ർ ഡി ​ഒ സു​രേ​ഷ് ബാ​ബു മു​ഖ്യ അ​തി​ഥി​യാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സാ​ബു എ​ബ്ര​ഹാം, മേ​ഴ്സി ജോ​ർ​ജ്, വാ​ർ​ഡ് വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ റോ​യ് ഉ​മ്മ​ൻ, അ​ജി​മോ​ൻ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ സി. ​കൈ​ര​ളി, സെ​ക്ര​ട്ട​റി ജി​ഷ്ണു ഗോ​പ​ൻ, അ​രു​ൺ കൃ​ഷ്ണ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു . തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

photo
കു​ള​ത്തൂ​പ്പു​ഴ ബ​ഡ്സ് സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​ന ഉ​ത്സ​വം കു​ള​ത്തൂ​പ്പു​ഴ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ലൈ​ല ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു