വ​ന​മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Saturday, July 5, 2025 6:22 AM IST
കു​ള​ത്തൂ​പ്പു​ഴ : ചെ​റു​ക​ര, ക​ല്ലു​പ​ച്ച വി ​എ​സ് എ​സ് ,കു​ള​ത്തു​പ്പു​ഴ ഇ ​എ​സ് എം ​കോ​ള​നി​യി​ലെ പ​ഞ്ചാ​യ​ത്ത്‌ ബ​ഡ്‌​സ് സ്‌​കൂ​ൾ എ​ന്നി​വ സം​യു​ക്ത​മാ​യി ചേ​ർ​ന്ന് കു​ള​ത്തൂ​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് വ​ന​മ​ഹോ​ത്സ​വം 2025 സം​ഘ​ടി​പ്പി​ച്ചു.

അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ബ​ർ റെ​ജി ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം മേ​ഴ്സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ​കൂ​ടി​യ​പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ഞ്ച​ൽ റെ​യ്ഞ്ച് ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ​എ​സ്. ദി​വ്യ ,

ക​ളം​കു​ന്ന് സെ​ക്ഷ​ൻ ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ വി . ​ഉ​ല്ലാ​സ് , സ്കൂ​ൾ എ​ച്ച് എം ​സോ​ണി , റോ​യ് ഉ​മ്മ​ൻ, ചെ​റു​ക​ര വി ​എ​സ് എ​സ് സെ​ക്ര​ട്ട​റി ജി. ​ശ്രീ​കു​മാ​ർ,ബീ​റ്റ് ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ഞ്ച​ൽ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​സ്. ദി​വ്യ വൃ​ക്ഷത്തൈ ​ന​ട്ടു.​തു​ട​ർ​ന്ന് ബ​ഡ്സ് സ്കൂ​ളി​ലെ ഭി​ന്ന ശേ​ഷി കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ, വൃ​ക്ഷ​ത്തൈ ന​ടീ​ൽ, ചി​ത്ര​ച​ന മ​ത്സ​രം, എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. സ​മ്മാ​ന​വി​ത​ര​ണ​വും, മ​ധു​ര പ​ല​ഹാ​ര​വി​ത​ര​ണ​വും ന​ട​ന്നു.