ബിഎംജിഎ​ച്ച് എ​സി​ൽ കെ സിഎ​സ്എ​ൽ യൂ​ണി​റ്റ് തു​ട​ങ്ങി
Thursday, July 3, 2025 5:54 AM IST
കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ ബി ​എം ജി ​എ​ച്ച് എ​സി​ൽ കെ ​സി എ​സ്എ​ൽ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഫാ. ​ജോ​സ​ഫ് തോ​ട്ട​ത്തി​ൽ ക​ട​യി​ൽ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ഷാ​ജു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ച​രി​വു​കാ​ലാ​യി​ൽ ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ജു ഷാ​ഹു​ൽ ഹ​മീ​ദ്, ഫാ. ​വി​ൽ‌​സ​ൺ ച​രു​വി​ള, സി. ​ഐ​ശ്വ​ര്യ, സി. ​ആ​ൻ​സ് മേ​രി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ്‌ ബി​പി​ന ബി​ജു സെ​ക്ര​ട്ട​റി ലി​യ അ​നി​മോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്അ​നീ​റ്റ ഡെ​ഞ്ചു,

ട്ര​ഷ​റ​ർ അ​ജി​ൽ സ​ജി നൈ​നാ​ൻ, ജോ​യി​ൻ സെ​ക്ര​ട്ട​റി ആ​ഷ​ർ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.