വാ​ർ​ഷി​ക​ദി​നാ​ച​ര​ണം ന​ട​ത്തി
Wednesday, July 2, 2025 6:23 AM IST
കൊ​ല്ലം: ശി​വ​ഗി​രി മു​ൻ മ​ഠാ​ധി​പ​തി​യും ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡന്‍റു​മാ​യി​രു​ന്ന സ്വാ​മി​ശാ​ശ്വ​തി​കാ​ന​ന്ദ​യു​ടെ സ​മാ​ധി​വാ​ർ​ഷി​ക ദി​നാ​ച​ര​ണം സ്വാ​മി​സ​ച്ചി​ദാ​ന​ന്ദ ഫൗ​ണ്ടേ​ഷന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ട​യ്ക്ക​ലി​ലെ ഫൗ​ണ്ടേ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ആ​ച​രി​ച്ചു.​ദി​നാ​ച​ര​ണ​ത്തി െന്‍റ ഭാ​ഗ​മാ​യി പു​ഷ്പാ​ർ​ച്ച​ന​യും സ​മൂ​ഹ​പ്രാ​ർ​ഥ​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ന്നു.

ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​സു​വ​ർ​ണ്ണ​കു​മാ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സു​ഖാ​കാ​ശ​സ​ര​സ്വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി. ​എ​സ്.​ബാ​ബു​റാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​സു​ധാ​ക​ര​സ്വാ​മി​ക​ൾ, ട്ര​ഷ​റ​ർ പ്ര​ബോ​ധ് എ​സ്.​ക​ണ്ട​ച്ചി​റ മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ വെ​ളി​യം ഗാ​ന​പ്രി​യ​ൻ, ക്ലാ​വ​റ സോ​മ​ൻ, ഷാ​ജി​ലാ​ൽ ക​രു​നാ​ഗ​പ്പ​ള്ളി, സി.​വി.​മോ​ഹ​ൻ​കു​മാ​ർ, കെ.​ബി.​അ​ജി​ത​ൻ, രാ​ജു ഇ​രി​ങ്ങാ​ല​ക്കു​ട, പ്ര​സ​ന്ന​ൻ, വൈ​ഷ്ണ​വ്, അ​നി​ൽ​പ​ടി​ക്ക​ൽ, അ​ജി​ത​സ​ദാ​ന​ന്ദ​ൻ, മ​ണി​യ​മ്മ രാ​മ​ച​ന്ദ്ര​ൻ, സു​രേ​ഷ്, അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.