ജി​ല്ല​യി​ൽ ഇ​ന്ന് എ​ഐ​എ​സ്എ​ഫ് വി​ദ്യാ​ഭ്യാ​സ ബ​ന്ദ്
Wednesday, July 2, 2025 6:23 AM IST
കൊ​ല്ലം: ടി​കെ​എം കോ​ള​ജി​ൽ എ​ഐ​എ​സ്എ​ഫ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ഐ​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ഇ​ന്ന് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു.

ജി​ല്ല​യി​ലെ പ​ല കോ​ള​ജു​ക​ളി​ലും എ​ഐ​എ​സ്എ​ഫി​ന് നേ​രെ എ​സ്എ​ഫ്‌​ഐ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​അ​ധി​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ക​ലാ​ല​യ​ങ്ങ​ളി​ൽ അ​ക്ര​മ രാ​ഷ്്‌ട്രീയം ഏ​റ്റ​വും കൂ​ടി​യ ജി​ല്ല​യാ​യി കൊ​ല്ലം മാ​റി.

ഇ​ന്ന​ലെ ടി​കെ​എം കോ​ള​ജി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ത​ങ്ങ​ളു​ടെ കൊ​ടി തോ​ര​ണ​ങ്ങ​ൾ എ​സ്എ​ഫ്‌​ഐ ന​ശി​പ്പി​ച്ചു. എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യും ഉ​ണ്ടാ​യി. ഏ​രി​യാ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ​നം.

എ​സ്എ​ൻ കോ​ള​ജി​ലെ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ഭാര​വ​ഹി​ക​ളാ​ണ് ടി​കെ​എം കോ​ള​ജി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് അ​ധി​ൻ വ്യ​ക്ത​മാ​ക്കി.