മൈ​ല​ക്കാ​ട് യു​പി​എ​സി​ൽ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു
Thursday, July 3, 2025 5:52 AM IST
കൊ​ട്ടി​യം: ഡോ​ക്ടേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൈ​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യു ​പി​എ​സി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ആ​ദി​ച്ച​ന​ല്ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ജി​ത വി​ജ​യ​ൻ ,ഡോ. ​അ​ഖി​ല എ​ന്നി​വ​രെ കു​ട്ടി​ക​ൾ ആ​ദ​രി​ച്ചു.​

വി​ദ്യാ​ർ​ഥിയി​ൽ നി​ന്നും ഒ​രു ഡോ​ക്ട​റി​ലേ​ക്കു​ള്ള വ​ഴി എ​ന്ന വി​ഷ​യ​ത്തി​ൽ കു​ട്ടി​ക​ൾ ഡോ​ക്ട​റു​മാ​രു​മാ​യി അ​ഭി​മു​ഖം ന​ട​ത്തി.പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ധ്യാ​പ​ക​രാ​യ പ്ര​സാ​ദ് ക​ർ​മ ഗീ​തു​,ര​ത്നാ​ക​ര​ൻ, ജ്യോ​തി ല​ക്ഷ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.