എസ്ബിഐ സ്ഥാ​പ​കദി​നം ആ​ഘോ​ഷി​ച്ചു
Wednesday, July 2, 2025 6:32 AM IST
കൊ​ല്ലം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു എ​സ് ബി ​ഐ കൊ​ല്ലം ഹോം ​ലോ​ൺ സെ​ന്‍റ​റി െന്‍റ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്‌​പ മേ​ള സം​ഘ​ടി​പ്പി​ച്ചു.

ഡപ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ന​ന്ദ് മു​ക്ത​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ എം.​മ​ഞ്ജു, വി​ദ്യാ​ർ​ഥി​ക​ളാ​യ സോ​ന, ശ​ബ​രി​നാ​ഥ് എ​ന്നി​വ​ർ​ക്കൊ​പ്പം ആ​ഘോ​ഷ കേ​ക്ക് മു​റി​ച്ചു മ​ധു​രം പ​ങ്കു​വ​ച്ചു.

ചീ​ഫ് മാ​നേ​ജ​ർ​മാ​രാ​യ രാ​ജ​കൈ​ലാ​സ​നാ​ഥ് ആ​ദി നാ​രാ​യ​ണ​ൻ, ജി.​ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ഴു​പ​താം പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച് 70
കു​ട്ടി​ക​ൾ​ക്ക് ഇ​ന്ന​ലെ വി​ദ്യാ​ഭ്യാ​സ വാ​യ്‌​പ​ക്കു​ള്ള അ​നു​മ​തി പ​ത്രം ന​ൽ​കി.