കെഎ​സ്എ​സ്പിഎ ധ​ർ​ണ​ ന​ട​ത്തി
Wednesday, July 2, 2025 6:32 AM IST
ച​ട​യ​മം​ഗ​ലം : പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, ഡി ​ആ​ർ കു​ടി​ശി​ക മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ക, മെ​ഡി​സെ​പ് പ​രി​ഷ്ക​രി​ക്കു​ക, തു​ട​ങ്ങി​യ അ​വ​കാ​ശ നി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രെ കെഎ​സ്എ​സ്പിഎ ച​ട​യ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ട​യ​മം​ഗ​ലം സ​ബ്ട്ര​ഷ​റി​യു​ടെ മു​ൻ​പി​ൽ ധ​ർ​ണ​യും പ്ര​ക​ട​ന​വും ന​ട​ത്തി.

സ​മ്മേ​ള​നം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്ട​രു​വി​ള വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ചി​ത​റ നി​സാം, ട്ര​ഷ​റ​ർ സു​ദ​ർ​ശ​ന​ൻ പി​ള്ള, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ പി. ​ഒ. പാ​പ്പ​ച്ച​ൻ, എ​ച്ച്. നാ​സ​ർ, ജ​വ​ഹ​ർ അ​ലി​ഖാ​ൻ, വ​ട​ക്ക​തി​ൽ സ​ലീം, വി. ​ച​ന്ദ്ര​മോ​ഹ​ന​ൻ, ജേ​ക്ക​ബ് ആന്‍റണി ​തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.