വി​ക​സ​ന​മു​ര​ടി​പ്പ്: ബി​ജെ​പി ധ​ർ​ണ ന​ട​ത്തി
Thursday, July 3, 2025 5:52 AM IST
പാ​രി​പ്പ​ള്ളി : ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നെ​പി​ന്നോ​ട്ട​ടി​ച്ച​ത് വ​ർ​ഷ​ങ്ങ​ളാ​യി ഭ​രി​ച്ചി​രു​ന്നഇ​ട​തു​മു​ന്ന​ണി​യു​ടെ ദു​ർ​ഭ​ര​ണം ആ​ണെ​ന്ന് ബി​ജെ പി ​കൊ​ല്ലം വെ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​ശാ​ന്ത്പ​റ​ഞ്ഞു. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ ബി​ജെ​പി ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​പ്പ​ത് വ​ർ​ഷ​ത്തോ​ളം പ​ഞ്ചാ​യ​ത്ത് ഭ​രി​ച്ച​ത് ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ളാ​ണ് .ഈ ​കാ​ല​യ​ള​വി​ൽ ന​ട​ന്ന അ​ഴി​മ​തി​യു​ടെ രേ​ഖ​ക​ൾ ആ ​കാ​ല​യ​ള​വി​ലെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ശോ​ധി​ക്കു​ബോ​ൾ മ​ന​സി​ലാ​കും. ഈ ​കാ​ല​യ​ള​വി​ൽ എം​എ​ൽ എ ​അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​തു​മു​ന്ന​ണി​യു​ടെ ആ​യി​രു​ന്നു. എ​ന്നി​ട്ടും ക​ല്ലു​വാ​തു​ക്ക​ലി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഒ​ന്നും ചെ​യ്തി​ല്ല.

ബി​ജെ പി ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ര​വൂ​ർ സു​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ല്ലു​വാ​തു​ക്ക​ൽ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് വ​ർ​ക്ക​ല വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ര​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്.​ജി. കു​റു​മ​ണ്ട​ൽ,

മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബൈ​ജു ല​ക്ഷ്മ​ൺ, വി​ഷ്ണു കു​റു​പ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം രോ​ഹി​ണി, മൂ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​ധീ​പ, എ​സ്. സ​ത്യ​പാ​ല​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.