മെ​ത്രാ​സ​ന ശു​ശ്രൂ​ഷ​ക സം​ഘം വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ന്നു
Wednesday, July 2, 2025 6:32 AM IST
കു​ണ്ട​റ : കൊ​ല്ലം മെ​ത്രാ​സ​ന ശു​ശ്രൂ​ഷ​ക സം​ഘം വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ന്നു. നെ​ടു​മ്പാ​യി​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ജോ​സ​ഫ് മാ​ർ ദി​വാ​ന്നാ​സി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ട​വ​ക വി​കാ​രി ഫാ.​മാ​ത്യു​സ് ടി. ​ജോ​ർ​ജ് ത​ല​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് പു​ളി​ക്ക​ൻ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.