ഉ​മ്മ​ൻ‌​ചാ​ണ്ടി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ജ്യോ​തി​ഷ് ശ​ങ്ക​റി​ന് സമ്മാനിച്ചു
Wednesday, July 2, 2025 6:11 AM IST
കു​ണ്ട​റ: മു​ള​വ​ന പ​വി​ത്രം ക​ൺവ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ണ​ക്‌ട് കു​ണ്ട​റ​യു​ടെ ഉ​മ്മ​ൻ​ചാ​ണ്ടി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സമ്മാനിച്ചു.

സം​വി​ധാ​യ​ക​നും മി​ക​ച്ച ക​ലാ​സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ജ്യോ​തി​ഷ് ശ​ങ്ക​റി​ന് മു​ള​വ​ന പ​വി​ത്രന് അവാർഡ് പി.​സി.വി​ഷ്ണു​നാ​ഥ്‌ എം​എ​ൽ​എ സ​മ്മാ​നി​ച്ചു.