വി​ദ്യാ​ഭ്യാ​സ ലോ​ൺ​മേ​ള സം​ഘ​ടി​പ്പി​ച്ചു
Wednesday, July 2, 2025 6:23 AM IST
കൊ​ട്ടാ​ര​ക്ക​ര : എ​സ്ബി​ഐ​യു​ടെ 70-ാമ​ത് വാ​ർ​ഷികാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റാ​സ്മെ​ക് കൊ​ട്ടാ​ര​ക്ക​ര ലോ​ൺ സെ​ന്‍റ​ർ വി​ദ്യാ​ഭ്യാ​സ ലോ​ൺ​മേ​ള സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യി​ൽ 70 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ങ്ക് ന​ൽ​കി​യ വി​ദ്യാ​ഭ്യാ​സ വാ​യ്പ​യു​ടെ അം​ഗീ​കാ​ര പ​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങ് അ​സി.​ജ​ന​റ​ൽ മാ​നേ​ജ​ർ ജി.​ര​ഞ്ച​ൻ അ​ധ്യ​ക്ഷ​ത​ വഹി​ച്ചു. ചീ​ഫ് മാ​നേ​ജ​ർ​മാ​രാ​യ ആ​ർ.​കൃ​ഷ്ണ​കു​മാ​ർ, കെ.​എ​സ്.​പ്ര​മോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.