വി​ജ്ഞാ​നോ​ത്സവം സം​ഘ​ടി​പ്പി​ച്ചു
Wednesday, July 2, 2025 6:23 AM IST
ച​വ​റ : ബിജെഎം ​ഗ​വ. കോ​ള​ജി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സി​ന് ചേ​ർ​ന്ന ന​വാ​ഗ​ത​ർ​ക്ക് പ്ര​വേ​ശ​നോ​ത്സ​വ​മാ​യ വി​ജ്ഞാ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് ത​ല ഉ​ദ്ഘാ​ട​നം സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം ​എ​ൽ എ ​നി​ർ​വ്വ​ഹി​ച്ചു. പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ജോ​ളി ബോ​സ് അ​ധ്യ​ക്ഷ​നാ​യി.

നാ​ലു വ​ർ​ഷ ബി​രു​ദ കോ​ഴ്സി ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ, സ്കോ​ള​ർ​ഷി​പ്പു​ക​ൾ, അ​നു​ബ​ന്ധ പ​ഠ​ന - പ​ഠ​നേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഡോ. ​ജോ​ളി ബോ​സ് വി​ശ​ദീ​ക​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഡോ. ​ജി.​ഗോ​പ​കു​മാ​ർ, അ​ലോ​മി​നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി. ​പി സു​ധീ​ഷ് കു​മാ​ർ, പിടിഎ ​വൈസ് പ്ര​സി​ഡ​ന്‍റ് സി.​പി ഉ​ണ്ണി​ക്യ​ഷ്ണ​ൻ,

സൂ​പ്ര​ണ്ട് ജെ. ​ജ​ലീ​ൻ ഖാ​ൻ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​മി​നി ബാ​ബു , പി. ​ടി. എ ​സെ​ക്ര​ട്ട​റി പി. ​ലൈ​ജു, ഐ ​ക്യൂ എ ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ. ​അ​ഭി​ലാ​ഷ്, നാ​ക് കോ​ഡി​നേ​റ്റ​ർ ഡോ. ​വി​ഷ്ണു​ന​മ്പൂ​തി​രി, കോ​ളേ​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ആ​സി​ഫ്, എ​ഫ് വൈ ​യു ജി ​പി കോ​ഡി​നേ​റ്റ​ർ ഡോ. ​അ​ഭി​ലാ​ഷ് കു​മാ​ർ, ക​ൺ​വീ​ന​ർ പ്ര​ഫ ജി. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ 300ൽ​പ്പ​രം കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി​ക​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.