ടൈ​പ്പി​സ്റ്റി​നോട് മോ​ശം പെ​രു​മാ​റ്റം: ജൂ​ണി​യ​ർ സൂ​പ്ര​ണ്ടി​ന് സ്ഥ​ലം​മാ​റ്റം
Friday, July 4, 2025 6:22 AM IST
കൊ​ല്ലം: ഫ​യ​ർ ആ​ൻഡ് റ​സ്ക്യൂ ജി​ല്ലാ ഓ​ഫീ​സി​ലെ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് എ​ച്ച്. ഹ​രീ​ഷി​നെ പാ​ല​ക്കാ​ട് ജി​ല്ലാ ഓ​ഫീ​സി​ലേ​യ്ക്ക് സ്ഥ​ലം മാ​റ്റി. മോ​ശം പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ച് ഓ​ഫീ​സി​ലെ വ​നി​താ ടൈ​പ്പി​സ്റ്റ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ഓ​ഫീ​സ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ഫ​യ​ർ ഫോ​ഴ്സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. അ​ന്തി​മ റി​പ്പോ​ർ​ട്ട് വ​രു​മ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

പ​ക​രം പാ​ല​ക്കാ​ട് ജി​ല്ലാ ഓ​ഫീ​സി​ലെ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പി.​ജി.​ബി​മോ​ദി​നെ കൊ​ല്ല​ത്തേ​യ്ക്ക് മാ​റ്റി നി​യ​മി​ച്ചി​ട്ടു​മു​ണ്ട്.