കു​രീ​പ്പു​ഴ പാ​ണ്ടോ​ന്നി​ല്‍ -കൊ​ച്ചു​കോട്ടയ​ത്ത് ക​ട​ത്ത് സ​ര്‍​വീ​സി​ന് തു​ട​ക്ക​മാ​യി
Thursday, July 3, 2025 5:52 AM IST
കൊ​ല്ലം: തൃ​ക്ക​ട​വൂ​ര്‍ കു​രീ​പ്പു​ഴ പാ​ണ്ടോ​ന്നി​ല്‍ -കൊ​ച്ചു​കോ​ട്ട​യ​ത്ത് ക​ട​വ് ക​ട​ത്ത് സ​ര്‍​വീ​സ് മേ​യ​ര്‍ ഹ​ണി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ​യും നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​ന​മെ​ടു​ത്താ​ണ് ക​ട​ത്ത് സ​ര്‍​വീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ഡെ​പ്യൂ​ട്ടി മേ​യ​ര്‍ എ​സ് .ജ​യ​ന്‍ അ​ധ്യ​ക്ഷ​നാ​യി. പാ​ണ്ടോ​ന്നി​ല്‍ ക​ട​വി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​ജീ​വ് സോ​മ​ന്‍, വി​ദ്യാ​ഭ്യാ​സ- കാ​യി​ക സ്റ്റാ​ന്‍റിംങ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ​വി​താദേ​വി, ഗി​രി​ജ തു​ള​സി​ധ​ര​ന്‍,

ടെ​ല്‍​സാ തോ​മ​സ്, കെ. ​ബി​ജോ​യി, എ​ന്‍.ഗോ​പാ​ല​കൃ​ഷ്ണ​ന്‍,വി​.എ​സ്.ഷാ​ജി, കു​രീ​പ്പു​ഴ മോ​ഹ​ന്‍, ബി ​.അ​ജി​ത്ത് കു​മാ​ര്‍, കോ​ര്‍​പറേ​ഷ​ന്‍ സൂ​പ്ര​ണ്ട് ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.