ചാ​രാ​യ​വും കോ​ട​യുമായി ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, July 2, 2025 6:23 AM IST
കൊ​ല്ലം: എ​ഴു​കോ​ണി​ലെ എ​ക്സൈ​സ് സം​ഘം പു​ത്തൂ​ർ കാ​രി​ക്ക​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​രാ​യ​വും കോ​ട​യു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പു​ത്തൂ​ർ കാ​രി​ക്ക​ൽ മാ​നാ​വി​റ കു​ഴി​വി​ള വീ​ട്ടി​ൽ രാ​ജ​പ്പ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് എ​ട്ട് ലി​റ്റ​ർ ചാ​രാ​യ​വും 260 ലി​റ്റ​ർ കോ​ട​യും ക​ണ്ടെ​ടു​ത്തു. ഇ​ൻ​സ്പെ​ക്ട​ർ സി.​സാ​ജ െ ന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​തേ സം​ഘം എ​ഴു​കോ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 27 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ക​ഞ്ചാ​വ് ചെ​ടി​യും ക​ണ്ടെ​ത്തി. ഈ ​സം​ഭ​വ​ത്തി​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.