കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ വെ​ള്ളം ക​യ​റി
Thursday, July 24, 2025 6:05 AM IST
പു​ന​ലൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ വെ​ള്ളം ക​യ​റി. ഡി​പ്പോ​യ്ക്കു​ള്ളി​ലാ​ണ് വെ​ള്ളം ക​യ​റി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ തോ​ർ​ന്നി​ട്ടി​ല്ല. താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ ഇ​വി​ടെ പ​ല​പ്പോ​ഴും ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. മ​ഴ ശ​ക്ത​മാ​യാ​ൽ ഇ​വി​ടെ കൂ​ടു​ത​ൽ വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.