ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​വീ​ക​രി​ച്ച കെ​ട്ടി​ട ഉ​ദ്ഘാ​ട​നം 26ന് ​സ്പീ​ക്ക​ര്‍ നി​ര്‍​വ​ഹി​ക്കും
Thursday, July 24, 2025 6:16 AM IST
കൊല്ലം ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെന​വീ​ക​രി​ച്ച കെ​ട്ടി​ടം 26 ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് പു​ര​സ്‌​ക്കാ​രം സ​മ​ര്‍​പ്പി​ക്കും. ഹ​രി​ത​ക​ര്‍​മസേ​ന​ക​ളെ ആ​ദ​രി​ക്കും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​മ്യുണി​റ്റി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ജി.​എ​സ് .ജ​യ​ലാ​ല്‍ എംഎ​ല്‍എ അ​ധ്യ​ക്ഷ​നാ​കും. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ശ്രീ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ, എ​സ്.അ​മ്മി​ണി​യ​മ്മ,

എ​സ്.​കെ.​ച​ന്ദ്ര​കു​മാ​ര്‍, ടി.​ആ​ര്‍.​സ​ജി​ല, രേ​ഖാ എ​സ്.​ച​ന്ദ്ര​ന്‍, എ​ന്‍.​ശാ​ന്തി​നി,ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ര്‍​മല വ​ര്‍​ഗീ​സ്, പി.​സി .മ​ന്മഥ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.