യു​വ​തി തൂ​ങ്ങി മ​രി​ച്ച​ നി​ല​യി​ൽ
Friday, July 25, 2025 1:19 AM IST
ഓ​യൂ​ർ: വെ​ളി​ന​ല്ലൂ​ർ റോ​ഡു​വി​ള​യി​ൽ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ലി​ബി​യാ ഭ​വ​നി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൾ ലി​ബി​ന (26)യാ​ണ് മ​രി​ച്ച​ത്.​ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് നി​ഗ​മ​നം. അ​വി​വാ​ഹി​ത​യാ​ണ്.

ഉ​ച്ച​യ്ക്ക് 1.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കി​ട​പ്പു​മു​റി​യി​ലെ ക​ത​ക് കു​റ്റി​യി​ട്ട ശേ​ഷം ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും മു​റി തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. കാ​ര​ണം വ്യ​ക്ത​മ​ല്ല. പൂ​യ​പ്പ​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.