മൂവാറ്റുപുഴ: കാരക്കുന്നം ഫാത്തിമ മാത എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം വാർഡ് അംഗം സിജു ഏബ്രഹാം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോർജ് വള്ളോംകുന്നേൽ അധ്യക്ഷത വഹിച്ചു.
ഡിഎഫ്സി കോതമംഗലം രൂപത ഡയറക്ടർ റവ. ഡോ. ആന്റണി പുത്തൻകുളം, പ്രധാനാധ്യാപകൻ വിൻസന്റ് ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ ഇ.പി. ബിനു, ടി.സി. സ്കറിയ, പി.വി. അരുൺ, പ്രീതി ബേബി, ദിവ്യ വിജേഷ്, കെ.കെ. ഷീന, പി. വിനിത,
റെമ്മി മാണിച്ചൻ, ജെയ്മി മാത്യു, നിൻസി പി. ജോളി, എൽന എൽദോസ്, ഹരിത കെ. സത്യൻ, ജോയൽ മരിയ ലൂയിസ്, ജിസ്മിയ അമീൻ, അജു ജോർജ്, ലിൻഡ ഫ്രാൻസിസ്, സാന്ദ്ര ജോൺസൺ, ബിനു ജോൺ, ജിൻസി ഷിബു, നിഖില ഷിജു തുടങ്ങിയവർ പങ്കെടുത്തു.