ആ​ദ​രി​ച്ചു
Monday, July 7, 2025 4:46 AM IST
പോ​ത്താ​നി​ക്കാ​ട്: വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രേ​യും മി​ക​ച്ച സേ​വ​നം ചെ​യ്ത ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റാ​ണി​ക്കു​ട്ടി ജോ​ർ​ജി​നേ​യും ആ​യ​ങ്ക​ര ജ​ന​താ ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ആ​ദ​രി​ച്ചു.

ഇ​തോ​ടൊ​പ്പം പ്ര​ദേ​ശ​ത്തെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പു​സ്ത​ക​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ​സ് കൊ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.