പ​നി ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Sunday, August 10, 2025 11:48 PM IST
പു​ത്ത​ൻ​പീ​ടി​ക: പ​നി ബാ​ധി​ച്ച് ബി​ഫാം വി​ദ്യാ​ർ​ഥി മ​രി​ച്ചു. പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി ഗ്രൗ​ണ്ടി​നു സ​മീ​പം തേ​യ്ക്കാ​ന​ത്ത് ബി​ജു​വി​ന്‍റെ മ​ക​ൾ അ​ല​ക്സി​യ(19) ആ​ണ് മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ല​ക്സി​യ​യെ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് അ​ക്കാ​ദ​മി​യി​ലെ ബി​ഫാം വി​ദ്യാ​ർ​ഥി​യാ​ണ്.

സം​സ്കാ​രം പി​ന്നീ​ട് പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മാ​താ​വ്: സ​വി​ത. സ​ഹോ​ദ​രി: അ​ലോ​ണ.