കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ: ആ​ഘോ​ഷക്ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Monday, August 11, 2025 1:07 AM IST
കൊ​ര​ട്ടി: ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​നു​വേ​ണ്ടി ആ​ഘോ​ഷ​ക്ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ജി​ഷോ ജോ​സ് മു​ള്ള​ക്ക​ര​യെ​യും ജോ​യി​ന്‍റ് ക​ൺ​വീ​ന​റാ​യി സു​നി​ൽ ജോ​സ് ഗോ​പു​ര​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ​ബ് ക​മ്മി​റ്റി ലീ​ഡ​ർ​മാ​രാ​യി ബാ​ബു മാ​റ്റ​ത്തി​ൽ (പ​ള്ളി​യ​കം), പോ​ളി വെ​ള്ളാ​ട്ടു​പ​റ​മ്പ​ൻ (പൂ​വ​ൻ​കു​ല), തോ​മ​സ് വാ​രാ​ണാ​ട്ട് (രൂ​പ​പ്പു​ര), ബാ​ബു മ​ഞ്ഞ​ളി (പ്ര​ദ​ക്ഷി​ണം), ബി​നോ​യ്‌ മാ​ളി​യേ​ക്ക​ൽ (തു​ലാ​ഭാ​രം), സാം ​സ​ൺ ചി​റ്റി​ല​പ്പി​ള്ളി (ഭ​ക്ഷ​ണം), ടി​ന്‍റോ ആ​ന്‍റു (വെ​ടി​ക്കെ​ട്ട്), റി​നി ഷാ​ജു (അ​ൾ​ത്താ​ര), ജോ​ളി മാ​ളി​യേ​ക്ക​ൽ (ദീ​പാ​ല​ങ്കാ​രം), അ​ജി ജോ​ർ​ജ് ചെ​ര​പ്പ​റ​മ്പ​ൻ(​ക​ച്ച​വ​ടം), ജോ​ജോ പ​യ്യ​പ്പി​ള്ളി (പാ​ർ​ക്കിം​ഗ്) ബി​ൻ​സി ഡെ​ന്നി (ഫ​സ്റ്റ് എ​യ്ഡ്), ജോ​യ്സ​ൺ എ​ട​ത്തി​പ്പ​റ​മ്പ​ൻ ( പൊ​ൻ-​വെ​ള്ളി) അ​ല​ക്സ്‌ ജി​മ്മി വെ​ളി​യ​ത്ത് (പ​ബ്ലി​സി​റ്റി), വി.​എ​സ്. സോ​ഹ​ൻ (സെ​ക്യൂ​രി​റ്റി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.