ഉ​ദ്ഘാ​ട​നം ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​പ​ക്ഷം
Sunday, August 10, 2025 8:15 AM IST
വേ​ലൂ​ർ: പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഉ​ദ്ഘാ​ട​നച്ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ച് ധ​ർ​ണ​യും മാ​ർ​ച്ചും ന​ട​ത്തി. വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ കോ​ൺ​ഗ്ര​സ് മെ​മ്പ​ർ​മാ​രും മ​ണ്ഡ​ലം ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ളും സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധസ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി ജോ​ൺ ഡാ​നി​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രെ​ഡി പി ​ജോ​ൺ, പ്ര​തി​പ​ക്ഷനേ​താ​വ് സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. യേ​ശു​ദാ​സ്, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ പി.​എ​ൻ. അ​നി​ൽ, സി.​ഡി. സൈ​മ​ൺ തു​ട​ങ്ങി നി​ര​വ​ധിപേ​ർ ധ​ർ​ണ​യി​ലും പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ലും പ​ങ്കെ​ടു​ത്തു.