റോ​ഡ് വൃ​ത്തി​യാ​ക്കി കെ​എ​ല്‍എം മാ​തൃ​ക​യാ​യി
Monday, August 11, 2025 7:22 AM IST
മാ​ട​പ്പ​ള്ളി: റോ​ഡ് വൃ​ത്തി​യാ​ക്കി കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് മാ​ട​പ്പ​ള്ളി മേ​രി​മാ​താ യൂ​ണി​റ്റ് മാ​തൃ​ക​യാ​യി. മാ​ട​പ്പ​ള്ളി പോ​സ്റ്റ് ഓ​ഫീ​സ്പ​ടി-​കാ​ലാ​യി​മേ​പ്പു​റം റോ​ഡാ​ണ് കെ​എ​ല്‍എം യൂ​ണി​റ്റ് വൃ​ത്തി​യാ​ക്കി​യ​ത്. ഭാ​ര​വാ​ഹി​ക​ളാ​യ ജി​ജി ക​ല്ല​ഞ്ചി​റ, ഡാ​മി​ച്ച​ന്‍ തെ​ക്കേ​ക്കാ​ര​യ്ക്കാ​ട്ട്, സോ​ജി ചെ​ന്നി​ക്ക​ര, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.