പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മം
Monday, August 11, 2025 7:10 AM IST
കോ​ട്ട​യം: ബി​സി​എം കോ​ള​ജി​ന്‍റെ സ​പ്ത​തി വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. 1975, 2000 വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേ​ട്ട്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​വി. തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ആ​ദ​രി​ച്ചു.
കേ​ര​ള​ത്തി​ല്‍നി​ന്നു റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡ് ന​യി​ച്ച പെ​ണ്‍​കു​ട്ടി​യും ബി​സി​എം കോ​ള​ജി​ലെ പൂ​ര്‍​വി വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ കെ.​വി. ഗീ​താ​കു​മാ​രി​യെ​യും ആ​ദ​രി​ച്ചു.

പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി ജി​ഷ ഷാ​ജി (പ്ര​സി​ഡ​ൻ്), ഡോ. ​റോ​സ​മ്മ ഫി​ലി​പ്പ് (വൈ​സ് പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രെ​യും പു​തി​യ ജ​ന​റ​ല്‍ ബോ​ഡി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വ​രും വ​ര്‍​ഷ​ങ്ങ​ളി​ലും ഓ​ഗ​സ്റ്റി​ലെ ര​ണ്ടാം ശ​നി​യാ​ഴ്ച​ പൂ​ര്‍ വി​ദ്യാ​ര്‍​ഥി സം​ഗ​മ​ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.