സെ​ന്‍റ്് ജോ​സ​ഫ്സ് കോ​ള​ജി​ലെ സു​വോ​ള​ജി അ​സോ. ഉ​ദ്ഘാ​ട​നം
Sunday, August 10, 2025 8:11 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്റ് ജോ​സ​ഫ്സ് കോ​ള​ജ് സു​വോ​ള​ജി വി​ഭാ​ഗം അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​ന​വും മെ​റി​റ്റ് ദി​ന​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു.

കൊ​ച്ചി​ന്‍ സി​എം​എ​ഫ്ആ​ര്‍​ഐ​യി​ലെ ഷെ​ല്‍​ഫി​ഷ് ഫി​ഷ​റീ​സ് ഡി​വി​ഷ​നി​ലെ സീ​നി​യ​ര്‍ സയ ന്‍റിസ്റ്റും വ​കു​പ്പ് മേ​ധാ​വി​യു​മാ​യ ഡോ. ​ജോ​സി​ലി​ന്‍ ജോ​സ് ഉ​ദ് ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​വോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി. വി​ദ്യ, ഡോ. ​ജി​ജി പൗ​ലോ​സ്, ഡോ. ​അ​നൂ​പ കെ. ​ആ​ന്‍റ​ണി, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി റി​ച്ച റാ​ഫി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.