വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ
Saturday, August 9, 2025 11:08 PM IST
വ​ട​ക്കാ​ഞ്ചേ​രി: വ​യോ​ധി​ക​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മം​ഗ​ലം അ​മ്മാ​ട്ടി വീ​ട്ടി​ൽ ജോ​ണി (68) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ മ​രി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ അ​സു​ഖ​ങ്ങ​ളാ​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കു​റ​ച്ചു​കാ​ല​മാ​യി ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.