ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Friday, August 8, 2025 11:22 PM IST
ത​ളി​ക്കു​ളം: ത​ളി​ക്കു​ളം സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​നു തെ​ക്ക് കി​ഴ​ക്കി​നി​യ​ത്ത് പ​രേ​ത​നാ​യ കൊ​ച്ചു​മോ​ന്‍റെ മ​ക​ൻ സ​ത്യ​ൻ(68) ആ​ണ് മ​രി​ച്ച​ത്.

ഷാ​പ്പ് ഏ​ജ​ൻ​സി​യു​ടെ ക​ള്ളു​വി​ത​ര​ണ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​നു സ​മീ​പം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: മീ​നാ​ക്ഷി. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: ഷി​ബി​ൻ, ഷി​ജി. മ​രു​മ​ക്ക​ൾ: ശാ​ന്തി, ശ്രീ​ജു.