അ​മ​ല​യി​ല്‍ എ​ന്‍​എം​സി ശി​ല്പ​ശാ​ല
Saturday, August 9, 2025 1:01 AM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​ര്‍​ക്കാ​യി നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ത്രി​ദി​ന​ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.

ഫാ. ​ആ​ന്‍റ​ണി മ​ണ്ണു​മ്മ​ല്‍, ഡോ. ​ബെ​റ്റ്സി തോ​മ​സ്, ഡോ. ​ദീ​പ്തി രാ​മ​കൃ​ഷ്ണ​ന്‍, ഡോ. ​ലോ​ല ദാ​സ്, ഡോ. ​റെ​ന്നീ​സ് ഡേ​വി​സ്, എ​ന്‍​എം​സി ഒ​ബ്സ​ര്‍​വ​ര്‍ ഡോ. ​സ​രി​ത ജെ. ​ഷെ​ണോ​യ്, കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​സു​നി​ല്‍ കെ. ​മേ​നോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.