ചികിത്സാ സഹായത്തിനായി പണം സ്വരൂപിക്കാൻ തോപ്പുംപടിയിൽ നടത്തിയ ജനകീയ തട്ടുകട ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്യുന്നു.
ഫോര്‍ട്ടുകൊച്ചി: കാന്‍സര്‍ ബാധിതയായ ആര്ദ്രമോളുടെ മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സാസഹായത്തിനായി 50 ലക്ഷം സ്വരുപിക്കുന്നതിന്റെ ഭാഗമായി തോപ്പുംപടിയില്‍ ജനകീയ തട്ടുകട നടത്തി. വോയ്സ് ഓഫ് പള്ളുരുത്തിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ തട്ടുകട ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു.
ചെയര്മാന് എ.ജെ. ജെയിംസ്, മുന്‍ എംഎല്‍എ കെ. ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags :