x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​നശ​ല്യ​ത്തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക​ണം: കി​സാ​ൻ​സ​ഭ

വെബ് ഡെസ്ക്
Published: November 20, 2026 10:54 PM IST | Updated: November 20, 2026 10:54 PM IST

കാ​ട്ടാ​ന നാ​ശം വി​ത​ച്ച വ​ട​ശേ​രി​ക്ക​ര​യി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ കി​സാ​ൻ​സ​ഭ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു.

റാ​ന്നി: കാ​ട്ടാ​ന ഇ​റ​ങ്ങി ഭീ​തി​പ​ര​ത്തി​യ വ​ട​ശേ​രി​ക്ക​ര​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കി​സാ​ന്‍​സ​ഭ നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

നാ​ട്ടി​ൽ ഭീ​തി പ​ര​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം കാ​ടു​ക​യ​റി​യി​ട്ടി​ല്ലെ​ന്നു​റ​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് കി​സാ​ൻ​സ​ഭ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന​മേ​ഖ​ല​യ്ക്ക് സ​മീ​പം കൃ​ഷി ചെ​യ്ത നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വാ​ഴ, തെ​ങ്ങ്, മ​ര​ച്ചീ​നി, ചേ​മ്പ് ഉ​ൾ​പ്പ​ടെ വി​ള​ക​ൾ​ആ​ന ന​ശി​പ്പി​ച്ചു.

സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​നി​രി​ക്കു​ന്ന വ​നം​മ​ന്ത്രി പ്ര​ശ്ന​ത്തി​ന്റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി ഇ​ട​പെ​ട​ണ​മെ​ന്നും കൃ​ഷി​നാ​ശ​മു​ണ്ടാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും എ.​പി. ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​മു​രു​കേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​ൻ പി​ള്ള, സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം സ​ന്തോ​ഷ് ചാ​ണ്ടി, കി​സാ​ന്‍​സ​ഭ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​വി.​ പ്ര​സ​ന്ന​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് അ​മ്പാ​ട്ട്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​ന്ദ​കു​മാ​ർ, സ​മു​ന്നി​സ മു​ഹ​മ്മ​ദ്, ജ്വോ​ഷ്വ ജോ​ൺ, ഡോ. ​അ​നി​ൽ കു​മാ​ർ, റെ​ജി എ​ന്നി​വ​രും സ​ന്ദ​ര്‍​ശ​ന സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. മ​നോ​ര​മ​മു​ക്ക്, ക​ട​മാ​ൻ​കു​ന്ന്, കു​രി​ശും​മൂ​ട്, ബൗ​ണ്ട​റി പ്ര​ദേ​ശ​ങ്ങ​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു.

Tags : Kisan Sabha Nattuvishesham DistrictNews solution Elephant menace

Recent News

Corehub Up