x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

14 ബ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി

വെബ്ഡെസ്ക്
Published: November 11, 2026 01:47 AM IST | Updated: November 11, 2026 01:47 AM IST

തൃ​പ്പൂ​ണി​ത്തു​റ ബ​സ്‌സ്റ്റാ​ൻ​ഡി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന.

തൃ​പ്പൂ​ണി​ത്തു​റ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് തൃ​പ്പൂ​ണി​ത്തു​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 14 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. ക​ണ്ട​ക്‌​ട​ർ ലൈ​സ​ൻ​സും മ​ലി​നീ​ക​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റും ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മി​ല്ലാ​ത്ത മൂ​ന്ന് ബ​സു​ക​ളു​ടെ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ചു.

ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട വി​വ​രം മ​റ​ച്ചു​വ​ച്ച് ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റു​ടെ വാ​ഹ​ന​ത്തി​ന്‍റെ സ​ർ​വീ​സും ഉ​ദ്യോ​ഗ​സ്‌​ഥ​ർ ത​ട​ഞ്ഞു. ഡോ​ർ അ​ട​യ്ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ ബ​സു​ക​ൾ​ക്കെ​തി​രെ​യും മ​റ്റ് ചെ​റി​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ ബ​സു​ക​ൾ​ക്കും പി​ഴ​യീ​ടാ​ക്കി.

എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മു​ള്ള ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി​ട്ടാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം​വി​ഐ​മാ​രാ​യ ഷാ​ന​വാ​സ് ഖാ​ൻ, സിം​സ​ൺ മി​റാ​ഷ്, അ​സി​സ്റ്റ​ന്‍റ് എം​വി​ഐ​മാ​രാ​യ ഷി​ബു​കു​മാ​ർ, എ​സ്. ദീ​പ​ക്, പ്ര​സ​ന്ന കു​മാ​ർ, കെ. ​ര​ഞ്ജി​ത്ത്, ഡ്രൈ​വ​ർ മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Action 14 buses Nattuvishesham DistrictNews

Recent News

Corehub Up