x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ളി ഗ്രേ​സി​ൽ അ​ൾ​ത്താ​ര ബാ​ലന്മാ​രു​ടെ ഫു​ട്ബോ​ൾ


Published: November 8, 2026 06:58 AM IST | Updated: November 8, 2026 06:58 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത അ​ൾ​ത്താ​ര സം​ഘം സെവ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ബിഷപ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ള: ഹോ​ളി​ ഗ്രേ​സ് അ​ക്കാ​ദ​മി ട​ർ​ഫി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ അ​ൾ​ത്താ​ര ബാ​ലന്മാ​രു​ടെ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി. ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂക്കാട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത അ​ൾ​ത്താ​ര​സം​ഘം ഡ​യ​റ​ക്ട​ർ ഫാ. ​ബി​വി​ൻ ക​ള​ന്പാ​ട​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത​യി​ലെ 52 പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള അ​ൾ​ത്താ​ര ബാ​ലന്മാ​ർ പ​ങ്കെ​ടു​ത്തു. ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ബെ​ന്നി ഐ​നി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​വി. ലി​വി​യ, ടൂ​ർ​ണ​മെ​ന്‍റ് കോ​-ഒാർഡി​നേ​റ്റ​ർ ഫാ. ​സെ​ബി​ൻ എ​ടാ​ട്ടു​കാ​ര​ൻ എ​ന്നി​വ​ർ പ്രസം​ഗിച്ചു. രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. വി​ൽ​സ​ണ്‍ ഈ​ര​ത്ത​റ, അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ബെ​ന്നി ഐ​നി​ക്ക​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Tags : Boys' Football nattuvishesham district news deepika news

Recent News

Corehub Up