x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​യാ​ർ​വാ​ലി ക​നാ​ൽ പാ​ല​ത്തി​ലേ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡ് പൊ​ളി​ഞ്ഞ നി​ല​യി​ൽ

വെബ്ഡെസ്ക്
Published: November 12, 2026 04:51 AM IST | Updated: November 12, 2026 04:51 AM IST

പെ​രി​യാ​ർ​വാ​ലി ക​നാ​ൽ പാ​ല​ത്തി​ലേ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡ് പൊ​ളി​ഞ്ഞ നി​ല​യി​ൽ.

ക​രു​മാ​ലൂ​ർ : ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പെ​രി​യാ​ർ​വാ​ലി ക​നാ​ൽ പാ​ല​ത്തി​ലേ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡ് പൊ​ളി​ഞ്ഞ നി​ല​യി​ൽ. അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ യാ​ത്ര​ക്കാ​ർ. ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് പ​രി​ധി​യി​ൽ വ​രു​ന്ന സെ​റ്റി​ൽ​മെ​ന്‍റ് ഹ​രി​ത​ന​ഗ​ർ പെ​രി​യാ​ർ​വാ​ലി ക​നാ​ൽ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്താ​ണു കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ മു​ക​ളി​ലേ​ക്ക് പൊ​ളി​ഞ്ഞു വ​ന്നി​രി​ക്കു​ന്ന​ത്. പൊ​ളി​ഞ്ഞ ഭാ​ഗ​ത്തി​ന്‍റെ താ​ഴ​ത്തെ ഭാ​ഗ​ത്തു നി​ന്നെ​ല്ലാം വ​ൻ​തോ​തി​ൽ മ​ണ്ണൊ​ലി​ച്ചു പോ​യ​തോ​ടെ അ​പ​ക​ട​ഭീ​ഷ​ണി ഇ​ര​ട്ടി​യാ​ണ്.

കൂ​ടാ​തെ മു​പ്പ​ത്ത​ടം നി​ന്നു​ള്ള കു​ടി​വെ​ള്ള കു​ഴ​ലും പൊ​ളി​ഞ്ഞ റോ​ഡി​ന്‍റെ അ​ടി​ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. നി​ല​വി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ സ്ലാ​ബു​ക​ൾ​ക്ക് ഇ​ള​ക്കം സം​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന​വ​രും ഭ​യ​ന്നാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ര​ണ്ടു മാ​സം മു​ൻ​പാ​ണ് അ​പ്രോ​ച്ച് റോ​ഡി​ന്‍റെ സ്ലാ​ബു​ക​ൾ പൊ​ളി​ഞ്ഞു മു​ക​ളി​ലേ​ക്കു വ​രാ​ൻ തു​ട​ങ്ങി​യ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. എ​ത്ര​യും വേ​ഗം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Approach road to the Periyar Valley Nattuvishesham DistrictNews

Recent News

Corehub Up