x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി.എഫ്. തോമസ് അനുസ്മരണം ഇന്ന്

വെബ് ഡെസ്ക്
Published: September 27, 2026 12:07 AM IST | Updated: September 27, 2026 12:07 AM IST

സി.എഫ്. തോമസ്

ച​ങ്ങ​നാ​ശേ​രി: നാ​ല്പ​തു​വ​ര്‍​ഷ​ക്കാ​ലം ച​ങ്ങ​നാ​ശേ​രി​യു​ടെ എം​എ​ല്‍​എ​യും മു​ന്‍​മ​ന്ത്രി​യു​മാ​യ സി.​എ​ഫ്. തോ​മ​സി​ന്‍റെ ആ​റാം ച​ര​മ​വാ​ര്‍​ഷി​കം ഇ​ന്ന്. രാ​വി​ലെ 11ന് ​കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി ക​വ​ല ജം​ഗ്ഷ​നി​ല്‍ ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​ന്‍ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ക്കു​ന്ന 47 വാ​ര്‍​ഡു​ക​ളി​ലു​ള്‍​പ്പടെ സി.​എ​ഫ്. തോ​മ​സിന്‍റെ ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തു​മെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം അ​റി​യി​ച്ചു. അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Commemoration

Recent News

Corehub Up