x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്ന​ല്‍​ച്ചെ​ടി​ക​ളു​ടെ ശേ​ഖ​ര​മൊ​രു​ക്കി കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല

വെബ് ഡെസ്ക്
Published: October 28, 2026 06:07 AM IST | Updated: October 28, 2026 06:07 AM IST

കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​ന്ന​ല്‍​ച്ചെ​ടി​ക​ളു​ടെ ശേ​ഖ​രം വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. സി​ദ്ദു പി. ​അ​ല്‍​ഗു​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രി​യ: വി​വി​ധ ഇ​നം പ​ന്ന​ല്‍​ച്ചെ​ടി​ക​ളു​ടെ ശേ​ഖ​ര​മൊ​രു​ക്കി കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ കാ​സ​ര്‍​ഗോ​ഡ് ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ ആ​ൻ​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ (കെ​ബി​ജി​ആ​ര്‍​സി). ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് പു​റ​മെ ചൈ​ന, താ​യ്‌​വാ​ൻ, നേ​പ്പാ​ള്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ 35 ഇ​ന​ങ്ങ​ളി​ലു​ള്ള ചെ​ടി​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യ​ത്.

തീ​പ്പ​ന്ന​ല്‍, ക്രി​സ്റ്റെ​ല്ല പ​ന്ന​ൽ, മീ​ന്‍​വാ​ല​ന്‍ പ​ന്ന​ൽ, മാ​ന്‍​കൊ​മ്പ് പ​ന്ന​ല്‍, വെ​ള്ളി​വ​ര​യ​ന്‍ പ​ന്ന​ല്‍ തു​ട​ങ്ങി​യ വി​വി​ധ ഇ​ന​ങ്ങ​ള്‍ ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ് വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കും.

പൂ​ക്ക​ളോ വി​ത്തു​ക​ളോ ഉ​ണ്ടാ​കാ​ത്ത പ​ന്ന​ല്‍​ച്ചെ​ടി​ക​ള്‍ ഈ​ര്‍​പ്പ​വും ത​ണ​ലു​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് വ​ള​രു​ന്ന​ത്. അ​ല​ങ്കാ​ര​ങ്ങ​ള്‍​ക്കും വാ​യു​ശു​ദ്ധീ​ക​ര​ണ​ത്തി​നും മ​ണ്ണൊ​ലി​പ്പ് ത​ട​യാ​നും ഔ​ഷ​ധ​ത്തി​നാ​യും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്നു. വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. സി​ദ്ദു പി. ​അ​ല്‍​ഗു​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ജി​സ്ട്രാ​ര്‍ ഡോ. ​ആ​ര്‍. ജ​യ​പ്ര​കാ​ശ്, ഫി​നാ​ന്‍​സ് ഓ​ഫി​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പ്ര​ഫ. എം.​സി. മി​നി​മോ​ള്‍, സ്‌​കൂ​ള്‍ ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ് ഡീ​ന്‍ പ്ര​ഫ. സു​ധ ക​പ്പ​ള്ളി, പ്ലാ​ന്‍റ് സ​യ​ന്‍​സ് വ​കു​പ്പ് അ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. കെ. ​അ​രു​ണ്‍ കു​മാ​ര്‍, കെ​ബി​ജി​ആ​ര്‍​സി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ജാ​സ്മി​ന്‍ എം. ​ഷാ, പ്ര​ഫ. ഡെ​ന്നി​സ് തോ​മ​സ്, ഡോ. ​പ്ര​മോ​ദ് കെ. ​ക​ണ്ടോ​ത്ത്, ഡോ. ​ജി​ന്നി ആ​ന്‍റ​ണി, ഡോ. ​ചി​ത്ര മ​നി​ശേ​രി, പ​ദ്മി​നി കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up