x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ എം​എ​ൽ​എ അ​ഡ്വ. മാ​മ്മ​ൻ മ​ത്താ​യി അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: September 23, 2026 11:36 PM IST | Updated: September 23, 2026 11:36 PM IST

കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ യു​മാ​യ അ​ഡ്വ. മാ​മ്മ​ൻ മ​ത്താ​യി​യെ അ​നു​സ്മ​രി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സ​മ്മേ​ള​നം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ ഉ​ദ്ഘാ​ട

തി​രു​വ​ല്ല: അ​ന്ത​രി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ യു​മാ​യ അ​ഡ്വ. മാ​മ്മ​ൻ മ​ത്താ​യി​യെ അ​നു​സ്മ​രി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സ​മ്മേ​ള​നം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പൊ​തു​സ​മൂ​ഹ​ത്തേ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രേ​യും സ്‌​നേ​ഹി​ക്കു​ക​യും പ്ര​ശ്ന​ങ്ങ​ളെ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്ത മാ​തൃ​കായോ​ഗ്യ​നാ​യ പ്ര​തി​ഭ​യായി​രു​ന്നു അ​ഡ്വ. മാ​മ്മ​ൻ മ​ത്താ​യി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം ​കു​ള​പ്പ​ള്ളി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​ൻ എം​എ​ൽ​എ അ​ഡ്വ. എ​ലി​സ​ബ​ത്ത് മാ​മ്മ​ൻ മ​ത്താ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സോ​മ​ൻ താ​മ​ര​ച്ചാ​ലി​ൽ, ജേ​ക്ക​ബ് മാ​മ്മ​ൻ വ​ട്ട​ശേ​രി​ൽ, രാ​ജീ​വ് വ​ഞ്ചി​പ്പാ​ലം, ബി​നി​ൽ ടി. ​തേ​ക്കും​പ്പ​റ​മ്പി​ൽ, ജോ​ജി പി. ​തോ​മ​സ്, സെ​ക്ര​ട്ട​റി ദീ​പ​ക് മാ​മ്മ​ൻ മ​ത്താ​യി, ധ​ന്യ അ​ന്നാ മാ​മ്മ​ൻ, ശ​ർ​മ​ള സു​നി​ൽ, മ​നോ​ജ് മ​ട​ത്തും​മൂ​ട്ടി​ൽ, പി.​കെ കു​ര്യ​ൻ, തോ​മ​സ് വ​ർ​ഗീ​സ്, റെ​ജി കു​രു​വി​ള, ഏ​ബ്ര​ഹാം തോ​മ​സ്, ജേ​ക്ക​ബ് മാ​ത്യു, ബി​നോ മാ​മ്മ​ൻ, ലാ​ലു രാ​ജു, ഏ​ബ്ര​ഹാം കു​ര്യ​ൻ, സു​ധ ചെ​റി​യാ​ൻ, അ​ശോ​ക​ൻ, ജ​യി​മോ​ൻ സി.​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Commemoration

Recent News

Corehub Up