x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​അ​ല​ക്സാ​ണ്ട​ർ വ​യ​ലു​ങ്ക​ൽ അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: August 7, 2026 10:43 PM IST | Updated: August 7, 2026 10:43 PM IST

പ്രതീകാത്മക ചിത്രം

ചെ​ങ്ങ​ളം: ഫാ. ​അ​ല​ക്സാ​ണ്ട​ർ വ​യ​ലു​ങ്ക​ൽ അ​നു​സ്മ​ര​ണം 10ന് ​ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ന​ട​ക്കും. രാ​വി​ലെ 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​യ്ക്കും മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

സാ​മൂ​ഹി​ക​സേ​വ​ന​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഫാ. ​അ​ല​ക്സാ​ണ്ട​ർ വ​യ​ലു​ങ്ക​ലി​നെ രൂ​പ​ത​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​വ​ർ​ഷ​ത്തി​ൽ പ്ര​ത്യേ​കം അ​നു​സ്മ​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ അ​റി​യിച്ചു.

Tags : Nattuvishesham DistrictNews DeepikaNews Commemoration

Recent News

Corehub Up