x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ജോ​ര്‍​ജ് വ​ലി​യ​വീ​ട്ടി​ല്‍ അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: July 25, 2026 03:39 AM IST | Updated: July 25, 2026 03:39 AM IST

ഫാ. ​ജോ​ര്‍​ജ് വ​ലി​യ​വീ​ട്ടി​ല്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ​വും ബി​ഷ​പ് ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: ഫാ. ​ജോ​ര്‍​ജ് വ​ലി​യ​വീ​ട്ടി​ലി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ​വും കി​ട​ങ്ങ​റ സ്നേ​ഹ​തീ​രം റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ൽ ബി​ഷ​പ് ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തിയോസ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു​സ്മ​ര​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ല​ക്സ് മാ​ത്യു തേ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണം നി​ര്‍​വ​ഹി​ച്ചു. സ്നേ​ഹ​തീ​രം റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ജോ കു​ഴി​പ്പ​ള്ളി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​വി. രാ​ജീ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​സി. മോ​നി​ച്ച​ന്‍, പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഔ​സേ​പ്പ​ച്ച​ന്‍ വെ​മ്പാ​ട​ന്‍​ത​റ, വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ന്‍ വ​ലി​യ​പ​റ​മ്പി​ല്‍, റെ​ജി വ​ര്‍​ഗീ​സ്, സി​ന്ധു സൂ​ര​ജ്, ആ​ര്‍. രാ​ജേ​ന്ദ്ര​കു​മാ​ര്‍, ജോ​ണി പ​ത്രോ​സ്, ഡി. ​പ്ര​സ​ന്ന​കു​മാ​ര്‍, ജോ​സ് തോ​മ​സ്, ജോ​സ​ഫ് ചേ​ക്കോ​ട​ന്‍, അ​ല​ക്സ് മാ​ത്യു, ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട്, അ​മ്പി​ളി ടി. ​ജോ​സ്, ടോം ​ജോ​സ​ഫ് ച​മ്പ​ക്കു​ളം, സി​സ്റ്റ​ര്‍ എ​യ്ഞ്ച​ല്‍ റോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​ബി മു​ക്കാ​ട​ന്‍, കെ.​പി. മാ​ത്യു, സി​സ്റ്റ​ര്‍ ഫ്ള​വ​ര്‍ മേ​രി എ​ന്നി​വ​ര്‍​ക്ക് അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Commemoration

Recent News

Corehub Up