x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​രു​ത്തി ഫൊ​റോ​ന പ​ള​ളി​യി​ല്‍ തി​രു​നാ​ള്‍

വെബ് ഡെസ്ക്
Published: October 28, 2026 05:43 AM IST | Updated: October 28, 2026 05:43 AM IST

തു​രു​ത്തി: മ​ര്‍​ത്ത് മ​റി​യം ഫൊ​റോ​ന പ​ള​ളി​യി​ല്‍ വി​ശു​ദ്ധ​യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ​കു​ര്‍​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ര്‍​ബാ​ന. വി​കാ​രി ഫാ.​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ, അ​സി. വി​കാ​രി ഫാ.​ടോ​ണി പു​തു​വീ​ട്ടി​ല്‍​ക്ക​ളം എ​ന്നി​വ​ര്‍ കാ​ര്‍​മ്മി​ക​ത്വം വ​ഹി​ക്കും.

Tags :

Recent News

Corehub Up