x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്നാ​റി​ൽ പ​ന്ത​ലി​ന് കാ​ൽ​നാ​ട്ടി

വെബ്ഡെസ്ക്
Published: November 11, 2026 10:11 PM IST | Updated: November 11, 2026 10:11 PM IST

ചെങ്ങന്നൂർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​‌ന്‍റെ പ​ന്ത​ൽ കാ​ൽനാ​ട്ട് ക​ർ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി. ​കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു.

മാ​ന്നാ​ർ: നാ​യ​ർ സ​മാ​ജം സ്കൂ​ളി​ൽ 14 മു​ത​ൽ 18 വ​രെ ന​ട​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ന്ത​ൽ കാ​ൽ​നാ​ട്ടുക​ർ​മം ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെംബ​ർ ജി. ​കൃ​ഷ്ണ​കു​മാ​ർ കാ​ൽ​നാ​ട്ട് ക​ർ​മം നി​ർ​വ​ഹി​ച്ചു.

സ്റ്റേ​ജ് ആ​ൻ​ഡ് പ​ന്ത​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ന​സ് എം. ​അ​ഷ്റ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ശാ​ന്തി​നി ബാ​ല​കൃ​ഷ്ണ​ൻ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ എ​ച്ച്. റീ​ന, മേ​ള​യു​ടെ ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി. ​മ​നോ​ജ്, ജോ.​ ക​ൺ​വീ​ന​ർ വി.​ആ​ർ. ശോ​ഭ​ന​ദേ​വി, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ കെ.​എം. ജോ​സ​ഫ് മാ​ത്യു, എ​സ്. വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​റ് വേ​ദി​ക​ളി​ലാ​യി ഉ​പ​ജി​ല്ല​യി​ലെ ഒ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ടാംത​രം വ​രെ​യു​ള്ള 4000ത്തി​ല​ധി​കം ക​ലാ​പ്ര​തി​ഭ​ക​ൾ പങ്കെടുക്കും.

Tags : Chengannur Sub-district Arts Festival Nattuvishesham DistrictNews

Recent News

Corehub Up