x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ൽ ലേ​ണിം​ഗ് പ്ലാ​റ്റ്ഫോം ഉ​ദ്ഘാ​ട​നം

വെബ്ഡെസ്ക്
Published: November 12, 2026 07:03 AM IST | Updated: November 12, 2026 07:03 AM IST

ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് കോ​ളജ് ഓ​ഫ് ന​ഴ്സിം​ഗി​ൽ ഡി​ജി​റ്റ​ൽ ലേ​ണിം​ഗ് പ്ലാ​റ്റ്ഫോം ഫാ. ​സോ​ജോ ക​ണ്ണ​മ്പു​ഴ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

ചാ​ല​ക്കു​ടി: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ൽ അ​ക്കാ​ദ​മി​ക് പ്ര​സാ​ധ​ക​രാ​യ എ​ൽ​സെ​വി​യ​റി​ന്‍റെ 'ഓ​സ്മോ​സി​സ്' എ​ഐ അ​ധി​ഷ്ഠി​ത ഡി​ജി​റ്റ​ൽ ലേ​ണിം​ഗ് പ്ലാ​റ്റ്‌​ഫോം ഉ​ദ്ഘാ​ട​നം​ചെ​യ്തു.

കോ​ളജ് ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജു ക​ണ്ണ​മ്പു​ഴ ഉ​ദ്ഘാ​ട​നം​നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജി​ജി​മോ​ൾ മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ക്രി​സ്റ്റി ആ​ന്‍റ​ണി, ഡീ​ൻ ഓ​ഫ് അ​ക്കാ​ദ​മി​ക്സ് ഡോ. ​സി​സ്റ്റ​ർ പ്ര​സാ​ദ പ്ര​സം​ഗി​ച്ചു.

Tags : Digital Learning Platform Nattuvishesham DistrictNews

Recent News

Corehub Up