x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​എ​ൽ ഫാ​ൻ ലീ​ഗ്; തൃ​ശൂ​ർ ലെ​ജ​ൻ​ഡ്സ് പൊ​ന്നൂ​ക്ക​ര ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: July 19, 2026 08:58 PM IST | Updated: July 19, 2026 08:58 PM IST

കെ​സി​എ​ൽ ഫാ​ൻ ലീ​ഗി​ന്‍റെ തൃ​ശൂ​ർ ജി​ല്ലാ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ ലെ​ജ​ൻ​ഡ്സ് പൊ​ന്നൂ​ക്ക​ര ‌‌ടീം.

തൃ​ശൂ​ർ: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന കെ​സി​എ​ൽ ഫാ​ൻ ലീ​ഗി​ന്‍റെ തൃ​ശൂ​ർ ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ ലെ​ജ​ൻ​ഡ്സ് പൊ​ന്നൂ​ക്ക​ര ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ലോ​ർ​ഡ്സ് ഇ​ല​വ​നെ​യാ​ണ് ലെ​ജ​ൻ​ഡ്സ് പൊ​ന്നൂ​ക്ക​ര തോ​ൽ​പ്പി​ച്ച​ത്. കെ​സി​എ​ല്ലി​ലെ ആ​റ് ടീ​മു​ക​ൾ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജി​ല്ല​ക​ളി​ലാ​ണ് ഫാ​ൻ ലീ​ഗി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ മ​ത്സ​ര​ങ്ങ​ൾ നേ​ര​ത്തെ പൂ​ർ​ത്തി​യാ​യി​രു​ന്നു.

ഫൈ​ന​ലി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ലെ​ജ​ൻ​ഡ്സ് പൊ​ന്നൂ​ക്ക​ര ആ​റ് ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 72 റ​ൺ​സെ​ടു​ത്തു. സ​നൂ​പ് കു​ക്കു​വി​ന്‍റെ​യും വി​ഷ്ണു സു​ന്ദ​റി​ന്‍റെ​യും ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗാ​ണ് ലെ​ജ​ൻ​ഡ്സി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. സ​നൂ​പ് 18 പ​ന്തു​ക​ളി​ൽ 40-ഉം ​വി​ഷ്ണു ഒ​മ്പ​തു പ​ന്തു​ക​ളി​ൽ 23-ഉം ​റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ലോ​ർ​ഡ്സി​ന് ആ​റ് ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 57 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ബൗ​ളി​ങ്ങി​ലും തി​ള​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ വി​ഷ്ണു സു​ന്ദ​റാ​ണ് പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച്.

ലോ​ർ​ഡ്സ് ഇ​ല​വ​ന്‍റെ ശ്രീ​ഷ് ലാ​ൽ പ്ലെ​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റും മി​ക​ച്ച ബാ​റ്റ​റു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സു​ക​ൾ നേ​ടി​യ​തും ശ്രീ​ഷാ​ണ് ലെ​ജ​ൻ​ഡ്സി​ന്‍റെ ഒ. ​എ​സ്. ശ​ശി​ധ​ര​നാ​ണ് മി​ക​ച്ച ബൗ​ള​ർ.

Tags : LocalNews Nattuvishesham Cricket

Recent News

Corehub Up