x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള സ്റ്റേ​റ്റ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍

വെബ്ഡെസ്ക്
Published: November 12, 2026 12:13 AM IST | Updated: November 12, 2026 12:13 AM IST

കേ​ര​ള സ്റ്റേ​റ്റ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നെ​ടും​കു​ന്നം യൂ​ണി​റ്റ് വാ​ര്‍​ഷി​ക സ​മ്മേ​ള​നം റോ​ണി കെ. ​ബേ​ബി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടും​കു​ന്നം: കേ​ര​ള സ്റ്റേ​റ്റ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നെ​ടും​കു​ന്നം യൂ​ണി​റ്റ് വാ​ര്‍​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി. റോ​ണി കെ. ​ബേ​ബി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​ജെ. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ​മ്മ ര​വീ​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​എ​സ്എ​സ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. ആ​ന്‍റ​ണി, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ ​തോ​മ​സ് പാ​യി​ക്കാ​ട്ട്, മ​നോ​ജ് തോ​മ​സ്, കെ.​കെ. ശ​ശീ​ന്ദ്ര ബാ​ബു, റോ​ണി ക​ല്ലം​പ​റ​മ്പി​ൽ, എം.​എ​സ്. ഷി​ബു, പി.​ഡി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, പി.​എ​ൻ. ദാ​മോ​ദ​ര​ന്‍ പി​ള്ള, വി.​ആ​ർ. മോ​ഹ​ന​ന്‍ പി​ള്ള, സി.​എം. മു​ഹ​മ്മ​ദ് ഫൈ​സി, ത്രേ​സ്യാ​മ്മ കു​ര്യ​ൻ, വി.​കെ. ഇ​ന്ദി​ര, സി.​എം. വ​ര്‍​ഗീ​സ്, സി.​ഡി. ദേ​വ​സ്യ, എ.​എ​ൻ. ദി​ന​മ​ണി, എം.​എ​സ്. ഷി​ബു, ജോ​സ് വി. ​ജോ​സ​ഫ്, ബി​ജു ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Pensioners Association Nattuvishesham DistrictNews

Recent News

Corehub Up