x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സി​ല്‍ തു​ട​ക്കം

വെബ്ഡെസ്ക്
Published: November 12, 2026 12:20 AM IST | Updated: November 12, 2026 12:20 AM IST

വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച ച​ങ്ങ​നാ​ശേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന് വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ന്‍റ് തെ​രേ​സാ​സ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ലി​ന്‍​സി വ​ലി​യ​പ്ലാ​ക്ക​ല്‍, സ്‌​കൂ​ള്‍ പി​ന്‍​സി​പ്പ​ല്‍ ഷി​ജി വ​ര്‍​ഗീ​സ്, എ​ഇ​ഒ കെ.​എ. സു​നി​ത, ഡി​വൈ​എ​സ്പി അ​ഷാ​ദ് എ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ല​ച്ചി​ത്ര താ​രം സ്മി​നു സി​ജോ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്‌​കൃ​ത ക​ലോ​ത്സ​വം മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി​യും അ​റ​ബി​ക് ക​ലോ​ത്സ​വം വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വീ​ണാ ദി​ലീ​പും നി​ര്‍​വ​ഹി​ച്ചു.

 

Tags : Changanassery Sub district Arts Festival Nattuvishesham DistrictNews

Recent News

Corehub Up