x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യും വി​നു ജോ​ബ് എം​എ​ല്‍​എ​യും പാ​റേ​ല്‍​പ്പ​ള്ളി സ​ന്ദ​ര്‍​ശി​ച്ചു

വെബ്ഡെസ്ക്
Published: November 12, 2026 12:06 AM IST | Updated: November 12, 2026 12:06 AM IST

21ന് ​കൂ​ദാ​ശ ചെ​യ്ത് ബ​സി​ലി​ക്ക​യാ​യി ഉ​യ​ര്‍​ത്തു​ന്ന പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യും വി​നു ജോ​ബ് എം​എ​ല്‍​എ​യും സ​ന്ദ​ര്‍​ശി​ക്കു​ന്നു. തീ​ര്‍​ഥ

ച​ങ്ങ​നാ​ശേ​രി: 21ന് ​കൂ​ദാ​ശ ചെ​യ്ത് ബ​സി​ലി​ക്ക​യാ​യി ഉ​യ​ര്‍​ത്തു​ന്ന പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യും വി​നു ജോ​ബ് എം​എ​ല്‍​എ​യും സ​ന്ദ​ര്‍​ശി​ച്ചു.

തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, ഫാ. ​ടെ​ജി പു​തു​വീ​ട്ടി​ക്ക​ളം എ​ന്നി​വ​രോട് വിശദാംശങ്ങൾ സംസാ രിച്ചു. കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച് പാ​റേ​ല്‍​പ​ള്ളി​ക്കു​മു​മ്പി​ല്‍ എം​പി ഫ​ണ്ടി​ല്‍​നി​ന്നു​ള്ള 5.50ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ഹൈ​മാ​സ്റ്റ് വി​ള​ക്ക് നി​ര്‍​മ്മാ​ണം ആ​രം​ഭി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് പ​റ​ഞ്ഞു. അ​ടു​ത്താ​ഴ്ച വി​ള​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കും.

Tags : Parelpally Nattuvishesham DistrictNews

Recent News

Corehub Up